'فَفِرُّوا إِلَى اللَّهِ' ലഘു പ്രഭാഷണങ്ങൾ ഉൽഘാടനം

'നിങ്ങൾ അല്ലാഹുവിലേക്ക് ഓടിയണയുക' റമദാൻ കാമ്പയിന്റെ ഭാഗമായി യൂനിറ്റി മീഡിയ എല്ലാ ദിവസവും രാത്രി 9 മണിക്ക് ജില്ലയിളെ പ്രഗത്ഭരായ ഖതീബുമാർ വാഗ്മികൾ പണ്ഡിതന്മാർ തുടങ്ങിയവരുടെ ലഖു പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വളരെ ചുരുങ്ങിയ സമയം മാത്രമുള്ള അവതരണമാണു ഉണ്ടാവുക.



കാമ്പയിൻ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സാജിദ് നദ്വി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു