കരുതലിൻ ഇഴചേരും പെരുന്നാൾ കോടി - ജി. ഐ. ഒ കണ്ണൂർ

Covid 19 മഹാമാരിയിൽ ജീവിതം താളം തെറ്റിയവർക്കായി പെരുന്നാൾ കോടിയുടെ പണം മാറ്റി വെച്ച് പങ്കുവെപ്പിൻ പകിട്ടേകാം..

കരുതലിൻ ഇഴചേരും പെരുന്നാൾ കോടി

Covid 19 മഹാമാരിയിൽ ജനജീവിതം താളം തെറ്റിയ പശ്ചാത്തലത്തിൽ നമ്മുടെ പെരുന്നാൾ ആഘോഷത്തിൽ ദുരിതമനുഭവിക്കുന്നവരെ കൂടെ ചേർത്തു നിർത്താം...

പെരുന്നാൾ കോടിയുടെ പണം അവർക്കായി മാറ്റി വെച്ച് പങ്കുവെപ്പിൻ പകിട്ടേകാം..

നിങ്ങളുടെ ഓഹരി എത്രയുമാവട്ടെ, ജി. ഐ. ഒ കണ്ണൂരിന്റെ ഈ ഉദ്യമത്തിന്റെ ഭാഗമായി ഞങ്ങളെ ഏൽപ്പിക്കൂ... ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രയാസപ്പെടുന്നവരിലേക്ക് ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വിഷൻ 2026 പദ്ധതി വഴി അർഹരിലേക്ക് എത്തിക്കുന്നു. പണം അയക്കേണ്ട അവസാന തീയതി :24/5/2020

Account details :

SUMAYYA ZAKARIYA

A/c no: 20880100045831

Bank: FEDERAL BANK

Branch: PAZHAYANGADI

IFSC : FDRL0002088

Gpay: +91 83048 91908