വിദ്യാഭ്യാസ സെമിനാറും കണ്ണൂർ വി‌.സി ക്കുള്ള യാത്രയയപ്പും

കണ്ണൂർ യൂണിറ്റി സെന്റർ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും കണ്ണൂർ വി‌.സി ക്കുള്ള യാത്രയയപ്പും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ യൂണിറ്റി സെന്റർ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും കണ്ണൂർ വി‌.സി ക്കുള്ള യാത്രയയപ്പും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂർ യൂ. സിറ്റി വി.സി ഡോ: ഖാദർ മാങ്ങാട് , എം.ഇ.എസ് പ്രസിഡന്റ് ഡോ: ഫസൽ ഗഫൂർ , ഗൾഫ് മാധ്യമം എഡിറ്റർ വി.കെ.ഹംസ അബ്ബാസ് , സർസയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ: പി.ടി അബ്ദുൽ അസീസ് , എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ബദീഉസ്സമാൻ , ഐനുൽ മആരിഫ് ചെയർമാൻ ഹാഫിസ് അനസ് മൗലവി , ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ യു.പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.