ആ ശ്രാവ്യാനുഭൂതി നുകർന്ന് പിന്നിൽ ചേരാൻ കഴിയുന്നില്ലല്ലൊ........! അവിടുത്തെ ഓരോ മൺ തരികളും ഓരോ പ്രബോധകനാണ്. ഉദ്ഘാടന വേളയിൽ നമുക്ക് കിട്ടിയ വസ്വിയത്ത് ഒന്ന് മാത്രമായിരുന്നു. ഈ ഹർമ്യഗാംഭീര്യം സഫലമാക്കേണ്ടത് ജനകീയത കൊണ്ടായിരിക്കണം. 394 2020-04-26 Abdul Jabbar C K whatsapp facebook