PPT മത്സരം മൽസരം

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യൂണിറ്റി മീഡിയയും ചേർന്ന് فَفِرُّوا إِلَى اللَّهِۖ എന്ന വിഷയത്തിൽ നടത്തുന്ന PPT മത്സരം മൽസരം മെയ് 16 മുതൽ - മെയ് 20 വരെ എന്റ്രികൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.

  1. വിഷയം :- ഖുർആനിലെ ഭരണാധികാരികൾ
  2. ( ലഘു വിവരണം , നയനിലപാടുകൾ , രാഷ്ട്രീയ വിശലകലനം തുടങ്ങിയവ തെളിവുകളുടെ പിൻബലത്തിൽ സമർഥിക്കുക )
  3. പരമാവധി 30 സ്ലൈഡുകൾ വരെ ഉപയോഗിക്കാം.
  4. മലയാളം / ഇംഗ്ലീഷ് ഭാഷകളിൽ സ്ലൈഡുകൾ ചെയ്യാവുന്നതാണ്.
  5. ആശയ കൃത്യത , തെളിവുകളുടെ പിൻബലം , അവതരണത്തിലെ ഭംഗി എന്നിവ പരിഗണിച്ചാണ് മൂല്യനിർണ്ണയം നടത്തുക
  6. 1/1/1980 ന് ശേഷം ജനിച്ച കണ്ണൂർ ജില്ലയിലെ സ്ഥിര / താൽക്കാലിക താമസക്കാർക്ക് പങ്കെടുക്കാം. പങ്കെടുക്കാം
  7. കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇതര ജില്ലക്കാർക്കും , ഇതര ജില്ലകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലക്കാർക്കും , പ്രവാസികളായ കണ്ണൂർ ജില്ലക്കാർക്കും പങ്കെടുക്കാം
  8. എൻട്രികൾ മെയ് 20 രാത്രി 10 നുള്ളിൽ www.unitymedia.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം
  9. ഒന്നാം സ്ഥാനത്തിന് 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,000 രൂപയും സമ്മാനം ലഭിക്കും.