ഡിജിറ്റൽ പോസ്റ്റർ മൽസരം

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യൂണിറ്റി മീഡിയയും ചേർന്ന് 'ഈദ് ആശംസകൾ' എന്ന വിഷയത്തിൽ നടത്തുന്ന ഡിജിറ്റൽ പോസ്റ്റർ മൽസരം മെയ് 16 മുതൽ - മെയ് 20 വരെ എന്റ്രികൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.

  • വിഷയം : ഈദ് ആശംസകൾ
  • തയാറാക്കിയ പോസ്റ്റർ JPG ഫോർമാറ്റിൽ ആയിരിക്കണം (size : 8.5 * 11 inches, 300 DPI, Portrait)
  • പോസ്റ്ററിലുള്ള കലാസൃഷ്ടി original design ആയിരിക്കണം. Download ചെയ്തെടുത്ത ഡിസൈനുകൾ പരിഗണിക്കുന്നതല്ല.
  • Originality, സന്ദേശം, ഭംഗി ഇവ അടിസ്ഥാനമാക്കിയായിരിക്കും മൂല്യ നിർണയം.
  • 1/1/1980 ന് ശേഷം ജനിച്ച കണ്ണൂർ ജില്ലയിലെ സ്ഥിര / താൽക്കാലിക താമസക്കാർക്ക് പങ്കെടുക്കാം. പങ്കെടുക്കാം
  • കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇതര ജില്ലക്കാർക്കും , ഇതര ജില്ലകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലക്കാർക്കും , പ്രവാസികളായ കണ്ണൂർ ജില്ലക്കാർക്കും പങ്കെടുക്കാം
  • ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാവൂ.
  • എൻട്രികൾ മെയ് 20 രാത്രി 10 നുള്ളിൽ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം
  • ഒന്നാം സ്ഥാനത്തിന് 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,000 രൂപയും സമ്മാനം ലഭിക്കും.