കവിത രചന മൽസരം

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യൂണിറ്റി മീഡിയയും ചേർന്ന് فَفِرُّوا إِلَى اللَّهِۖ എന്ന വിഷയത്തിൽ നടത്തുന്ന കവിത രചന മൽസരം മെയ് 16 മുതൽ - മെയ് 20 വരെ എന്റ്രികൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.

വിഷയം : സ്വർഗവാതിലുകൾ തുറക്കുമ്പോൾ

പരമാവധി 30 വരികൾ വരെ ആവാം

ശീർഷകം (title) ഉണ്ടായിരിക്കണം

മറ്റുള്ള സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചവയുടെ പകർപ്പ് പരിഗണിക്കുന്നതല്ല. രചനകൾ മറ്റെവിടെയും പ്രസിദ്ധീകരിച്ചതാവരുത്.

രചനകൾ മലയാളത്തിൽ മാത്രം

1/1/1980 ന് ശേഷം ജനിച്ച കണ്ണൂർ ജില്ലയിലെ സ്ഥിര / താൽക്കാലിക താമസക്കാർക്ക് പങ്കെടുക്കാം. പങ്കെടുക്കാം

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇതര ജില്ലക്കാർക്കും , ഇതര ജില്ലകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലക്കാർക്കും , പ്രവാസികളായ കണ്ണൂർ ജില്ലക്കാർക്കും പങ്കെടുക്കാം

ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാവൂ.

എൻട്രികൾ മെയ് 20 രാത്രി 10 നുള്ളിൽ www.unitymedia.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം

ഒന്നാം സ്ഥാനത്തിന് 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,000 രൂപയും സമ്മാനം ലഭിക്കും.